ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി സെപ്റ്റംബർ 23ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/dZsrsBPgdhyNkQv68 വഴി പേര് രജിസ്റ്റർ ചെയ്യണം. 

രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 10ന് തിരുവനന്തപുരം തെെക്കാടുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ് സി/എസ് ടി (National Career Service Centers For SC/STs) സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ ഫേസ്ബുക്ക് പേജോ, nese.scsttvm ഇൻസ്റ്റാഗ്രാം പേജോ സന്ദർശിക്കണം. ഫോൺ: 0471-2332113, 9188944987.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo