സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്,  മത്സരപരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുന്ന യത്‌നം പദ്ധതി, പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കുളള സഫലം പദ്ധതി, വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പു വരുത്തുന്നതിനും ഹോസ്റ്റൽ സൗകര്യത്തിനുമുള്ള ധനസഹായ പദ്ധതി എന്നിവയിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 31. വിശദവിവരങ്ങൾക്കും  അപേക്ഷഫോമിനും swd.kerala.gov.in, suneethi.sjd.kerala.gov.in സന്ദർശിക്കുക വിവരങ്ങൾക്ക് 0471 2343241

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo