മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷത്തിൽ നിന്നും 15 ലക്ഷം രൂപയായി വർധിപ്പിച്ചു. 2026-27-ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വർധനവ്.

ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo