കേരള മാരിടൈം ബോർഡിന്റെ ഹെഡ് ഓഫീസ് ശാസ്തമംഗലം പൈപ്പിൻമൂട്ടിലെ മുളമൂട്ടിൽ ബിൽഡിംഗിൽ നിന്ന് വെള്ളയമ്പലത്തുള്ള പഴയ എയർ ഇന്ത്യ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി. ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പുതിയ വിലാസത്തിലുള്ള ഓഫീസുമായി ബന്ധപ്പെടണം.

പുതിയ വിലാസം: കേരള മാരിടൈം ബോർഡ്, ഹെഡ് ഓഫീസ്, ടി.സി. 25/47, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo