
സെക്രട്ടറിമാർ
സംസ്ഥാന ചീഫ് സെക്രട്ടറി, മറ്റ് ഗവണ്മെന്റ് സെക്രട്ടറിമാര്‍ എന്നിവരുടെ അഡ്രസ്, ഭരണചുമതലയുള്ള വകുപ്പുകൾ, അഡീഷണൽ ചാർജുകൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ
|
ചീഫ് സെക്രട്ടറി |
|
|
ശ്രീ. ബിശ്വനാഥ് സിൻഹ ഐഎഎസ് |
റൂം നമ്പർ 202, നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ: 0471-2333147, 2518181 |
|
സ്റ്റാഫ് ഓഫീസർ |
|
|
ശ്രീ. സൂരജ് ഷാജി ഐ.എ.എസ്. |
റൂം നമ്പർ: 376 മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ: 0471-2518981, 2337332 |
അഡീഷണൽ ചീഫ് സെക്രട്ടറിമാർ
|
പേരും പദവിയും |
വകുപ്പ് |
അധിക ചുമതലകൾ |
വിലാസം |
|
ശ്രീ. കെ.ആർ.ജ്യോതിലാൽ ഐഎഎസ് അഡീഷണൽ ചീഫ് സെക്രട്ടറി |
ധനകാര്യ വകുപ്പ് |
നികുതി, പബ്ലിക് പ്രൊക്യൂർമെൻറ് അഡ്വൈസറി, ആസൂത്രണ, സാമ്പത്തിക കാര്യ (ആർകെഐ) വകുപ്പ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ മെമ്പർ സെക്രട്ടറി |
റൂം നമ്പർ: 396, ഒന്നാം നില, മെയിൻ ബ്ലോക്ക് ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഫോൺ: 0471- 2518292, 9446022644 ഇ-മെയിൽ: acs.finance@kerala.gov.in |
|
ശ്രീ. മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസ് അഡീഷണൽ ചീഫ് സെക്രട്ടറി |
വ്യവസായ വകുപ്പ്
|
എക്സ്ടെർണൽ കോ ഓപ്പറേഷൻ, റവന്യൂ (വഖഫ്) |
റൂം നമ്പർ 138, നോർത്ത് ബ്ലോക്ക്, രണ്ടാം നില, ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഫോൺ: 0471 2327451, 2518228 ഇമെയിൽ: prlsecy.ind@kerala.gov.in |
|
ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. അഡീഷണൽ ചീഫ് സെക്രട്ടറി |
കൃഷി വകുപ്പ്, അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ, ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ |
വ്യവസായ (കയർ) വകുപ്പ് |
റൂം നമ്പർ 394, ഒന്നാം നില, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ: 0471 2518669, ഇമെയിൽ: secy.agri@kerala.gov.in, acs.home@kerala.gov.in |
സെക്രട്ടറിമാർ
|
പേരും പദവിയും |
വകുപ്പ് |
അധിക ചുമതലകൾ |
വിലാസം |
|
ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി |
സൈനിക ക്ഷേമ വകുപ്പ് |
റൂം നമ്പർ 619 ഫസ്റ്റ് ഫ്ലോർ സൗത്ത് ബ്ലോക്ക് ബ്ലോക്ക് സെക്രട്ടേറിയറ്റ് ഫോൺ: 0471-2518973 ഇ-മെയിൽ: prlsecyswamy@gmail.com |
|
|
ശ്രീമതി ടിങ്കു ബിസ്വാൾ ഐഎഎസ്, പ്രിൻസിപ്പൽ സെക്രട്ടറി |
തദ്ദേശ സ്വയംഭരണ വകുപ്പ് |
ഡയറക്ടർ ജനറൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോ-ഓർഡിനേഷൻ & പ്രോഗ്രാം മാനേജ്മെന്റ് വിഭാഗത്തിന്റെ (സിപിഎംഡി) മേൽനോട്ടം. |
റൂം നമ്പർ: 102 ഒന്നാം നില, നോർത്ത് ബ്ലോക്ക് ഫോൺ: 0471-2518445, 9447713067 ഇ-മെയിൽ: principlesecy.lsg@gmail.com |
|
ഡോ.ഷർമിള മേരി ജോസഫ് ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി |
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് |
ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പ്, ആയുഷ് വകുപ്പ് |
റൂം നമ്പർ 372 ഇ-മെയിൽ: secy.hlth@kerala.gov.in, secy.food@kerala.gov.in |
|
ഡോ.ബി. അശോക് ഐഎഎസ്, പ്രിൻസിപ്പൽ സെക്രട്ടറി |
ഉന്നത വിദ്യാഭ്യാസ വകുപ്പ് |
ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എഞ്ചിനീയറിംഗ് സെൽ (ബിപിപിആർസി) |
റൂം നമ്പർ: 406, നാലാം നില, അനെക്സ് II, സെക്രട്ടേറിയറ്റ് ഫോൺ: 0471 2517371 ഇമെയിൽ: secy.hedu@kerala.gov.in |
|
ഡോ.രത്തൻ.യു.കേൽക്കർ ഐ.എ.എസ് സെക്രട്ടറി |
മുഖ്യമന്ത്രിയുടെ സെക്രട്ടറി |
കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വയോജന ക്ഷേമ വകുപ്പ്, തുറമുഖം |
റൂം നമ്പർ: 410, നാലാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ: 0471 - 2518653, 2327979, 9483899911 ഇമെയിൽ: secy.cm@kerala.gov.in, secy.port@kerala.gov.in, secy.iprd@kerala.gov.in |
|
ശ്രീ. ബിജു കെ ഐഎഎസ് സെക്രട്ടറി |
വനം, വന്യജീവി വകുപ്പ് |
വിനോദസഞ്ചാര വകുപ്പ്, പൊതുഭരണ വകുപ്പ്, നൈപുണ്യ വികസന വകുപ്പ്, കാഷ്യു വകുപ്പ് |
റൂം നമ്പർ: 302 ഇ-മെയിൽ: prlsecy.forest@kerala.gov.in, prlsecy.tsm@kerala.gov.in |
|
ഡോ. കെ വാസുകി ഐഎഎസ് സെക്രട്ടറി |
സെക്രട്ടറി ടു ഗവർണർ |
|
ഫോൺ: 0471-2310720, 2728748 |
|
ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ് സെക്രട്ടറി |
ധനകാര്യ (വിഭവശേഷി) വകുപ്പ് |
|
റൂം നമ്പർ: 377, ഒന്നാം നില, മെയിൻ ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഫോൺ: 0471-2518290, 9446010900 ഇ-മെയിൽ : secy-res.fin@kerala.gov.in |
|
ശ്രീ. എം. ജി. രാജമാണിക്യം ഐഎഎസ് സെക്രട്ടറി
|
ചെയര്മാന് & മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററി കാര്യ വകുപ്പുകൾ |
കമ്മീഷണർ, ഗുരുവായൂർ & കൂടൽമാണിക്യം ദേവസ്വം, റവന്യൂ (ദേവസ്വം) വകുപ്പ് |
റൂം നമ്പർ 201, രണ്ടാം നില, |
|
ശ്രീമതി അനുപമ ടി വി ഐഎഎസ് സെക്രട്ടറി |
ഗതാഗത വകുപ്പ് |
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഗതാഗത (വ്യോമയാന, മെട്രോ, റെയിൽവേ) വകുപ്പ്, പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്; പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (ഒഎൽ) വകുപ്പ്
|
റൂം നമ്പർ 505, ഇ-മെയിൽ: splsecytransport5@gmail.com, secy.pard@kerala.gov.in |
|
ഡോ.വീണ എൻ.മാധവൻ ഐഎഎസ് സെക്രട്ടറി |
സഹകരണ വകുപ്പ് |
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ, മോണിറ്ററിംഗ് വകുപ്പ്, ധനകാര്യം (ചെലവ്) വകുപ്പ് |
റൂം നമ്പർ: 301, അനെക്സ് I, ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഫോൺ: 0471-2320474, 9446322793 ഇ-മെയിൽ: splsecy.pard@kerala.gov.in, secy.coop@kerala.gov.in |
|
ശ്രീ. സുഭാഷ് ടി വി ഐഎഎസ് |
കൃഷി വകുപ്പ് |
|
റൂം നമ്പർ: 378, ഒന്നാം നില, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ: 0471-2518035 ഇമെയിൽ: ss.agri@kerala.gov.in |
|
ശ്രീ. സീറാം സാംബശിവ റാവു ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
എക്സൈസ് കമ്മീഷണർ |
ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി |
റൂം നമ്പർ 264, രണ്ടാം നില, |
|
ഡോ. അദീല അബ്ദുല്ല ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
പൊതുമരാമത്ത് വകുപ്പ് |
|
റൂം നമ്പർ: 201A, രണ്ടാം നില, അനെക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഫോൺ: 8848678982, 0471-2518822 ഇ-മെയിൽ: pwdsplsecy@gmail.com |
|
ശ്രീ. ഷാനവാസ് എസ് ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
തദ്ദേശ സ്വയംഭരണ വകുപ്പ് |
മാനേജിംഗ് ഡയറക്ടർ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്,സ്പെഷ്യൽ ഓഫീസർ, ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് പ്രോജക്ട് (സിആർഡിപി), ചെയർപേഴ്‌സൺ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള |
റൂം നമ്പർ: 392, ഒന്നാം നില, മെയിൻ ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് |
|
ശ്രീ. അബ്ദുൾ നാസർ ബി ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
ഫിഷറീസ് വകുപ്പ് |
ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹിക നീതി വകുപ്പ് |
റൂം നമ്പർ 392, ഒന്നാം നില, |
|
ശ്രീമതി. ഷീബാ ജോര്‍ജ്ജ് ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
വനിത-ശിശു വികസന വകുപ്പ് |
തൊഴിൽ വകുപ്പ്, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് |
റൂം നമ്പർ: 606, ആറാം നില, അനെക്സ് II, ഗവൺമെന്റ് സെക്രട്ടേറിയറ്റ് |
|
ശ്രീ.എൻ.പ്രശാന്ത് ഐ.എ.എസ്. സ്പെഷ്യൽ സെക്രട്ടറി |
കായിക വകുപ്പ്, യുവജനകാര്യം, മൃഗശാല, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകൾ |
|
റൂം നമ്പർ: 404, നാലാം നില, അനെക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ് |
|
ശ്രീ സുഹാസ് എസ് ഐഎഎസ്, സ്പെഷ്യൽ സെക്രട്ടറി |
ജലവിഭവ വകുപ്പ് |
ഭവന വകുപ്പ്, മാനേജിംഗ് ഡയറക്ടർ, കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഐഐഡിസി) |
റൂം നമ്പർ: 395, ഒന്നാം നില, മെയിൻ ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് |
|
ഡോ. ഡി. സജിത്ത് ബാബു ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
പൊതുവിദ്യാഭ്യാസ വകുപ്പ് |
ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ചെയർപേഴ്‌സൺ, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) |
റൂം നമ്പർ: 403, നാലാം നില, അനെക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ് |
|
ശ്രീമതി അഞ്ജന എം ഐഎഎസ് സ്പെഷ്യൽ സെക്രട്ടറി |
ടൂറിസം ഡയറക്ടർ |
സാംസ്കാരികം, നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകൾ |
റൂം നമ്പർ: 416, നാലാം നില, നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് |
|
ശ്രീ. ഷിബു എ ഐഎഎസ് അഡീഷണൽ സെക്രട്ടറി |
റവന്യൂ വകുപ്പ് |
|
റൂം നമ്പർ: 202, രണ്ടാം നില, അനെക്സ് II, ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഫോൺ: 0471-2327130, 9847869532 ഇ-മെയിൽ: |
|
ശ്രീമതി ഗീത എ ഐഎഎസ് അഡീഷണൽ സെക്രട്ടറി |
റവന്യൂ വകുപ്പ് |
|
|
|
ശ്രീ. ഉമേഷ് എൻ എസ് കെ ഐ എ എസ് |
മുഖ്യമന്ത്രിയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ |
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ |
|
|
ശ്രീ ജെറോമിക് ജോർജ് ഐഎഎസ് അഡീഷണൽ സെക്രട്ടറി & ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി |
ധനകാര്യ (ചെലവ്) വകുപ്പ് |
മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മാരിടൈം ബോർഡ് |
|
|
ഡോ. രേണു രാജ് ഐഎഎസ് അഡീഷണൽ സെക്രട്ടറി |
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് |
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ഡയറക്ടർ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ |
|
|
ശ്രീ വിനോദ് വി.ആർ. ഐ.എ.എസ്. അഡീഷണൽ സെക്രട്ടറി |
പൊതുമരാമത്ത് വകുപ്പ്. |
||
|
ശ്രീ. അനുപം മിശ്ര ഐഎഎസ് ജോയിന്റ് സെക്രട്ടറി |
ഉന്നത വിദ്യാഭ്യാസ വകുപ്പ് |
||
|
ശ്രീ. മുഹമ്മദ് ഷഫീഖ് ഐഎഎസ് ഡെപ്യൂട്ടി സെക്രട്ടറി & ഡയറക്ടർ |
അഡീഷണൽ കമ്മീഷണർ, ജി.എസ്.ടി |
പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് |
ഫോൺ: 0471-2333407,9871486436 ഇമെയിൽ: piemdkerala@gmail.com |
|
ശ്രീ. സച്ചിൻ കുമാർ യാദവ് ഐഎഎസ് ഡെപ്യൂട്ടി സെക്രട്ടറി |
ധനകാര്യ വകുപ്പ് |
ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, റീബിൽഡ് കേരള ഇനിഷിയേറ്റീവ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, ജനറൽ അഡ്മിനിസ്ട്രേഷൻ (AIS) ഡിപ്പാർട്മെന്റ് |
ഫോൺ: 0471-2517394 ഇ-മെയിൽ: financeosd2@gmail.com |
|
ശ്രീ. സമീർ കിഷൻ ഐ.എ.എസ്. ഡെപ്യൂട്ടി സെക്രട്ടറി, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി |
വ്യവസായ വകുപ്പ് ഡയറക്ടർ |
കയർ വികസന വകുപ്പ്. |
|
|
ശ്രീമതി ഡി. ധർമ്മലശ്രീ ഐ.എ.എസ്. |
തദ്ദേശ സ്വയംഭരണ വകുപ്പ് |
ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) |
|
|
ശ്രീ പ്രേം കൃഷ്ണൻ എസ് ഐഎഎസ് |
ജലവിഭവ വകുപ്പ് |
മാനേജിംഗ് ഡയറക്ടർ, കേരള വാട്ടർ അതോറിറ്റി |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-08-2026
ലേഖനം നമ്പർ: 1713