ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേകർ

ബഹുമാനപ്പെട്ട കേരള ഗവർണർ
Profile

ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിൻ്റെ 23-ാമത് ഗവർണറായി 2025 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്തു. 1954 ഏപ്രിൽ 23 ന് ഗോവയിലെ പനാജിയിൽ ജനനം. പരേതനായ ശ്രീ വിശ്വനാഥ് അർലേകർ പരേതയായ ശ്രീമതി. തിലോമത്തമ അർലേകർ എന്നിവരാണ് മാതാപിതാക്കൾ. ഗോവയിലെ വാസ്കോഡ ഗാമയിലുള്ള സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കി, വാസ്കോഡ ഗാമയിലെ എംഇഎസ് കോളേജിൽ കൊമേഴ്സിൽ ബിരുദം നേടി. ഗോവ നിയമസഭാംഗമായി 2002-2007 കാലയളവിൽ പ്രവർത്തിച്ചു. 2012 മുതൽ 2017 വരെ, ഗോവ നിയമസഭയുടെ സ്പീക്കർ ആയിരുന്നു. കടലാസ് രഹിത സമ്പ്രദായം സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അസംബ്ലിയാക്കി ഗോവയെ രൂപാന്തരപ്പെടുത്തി. ഗോവയിൽ വനം-പരിസ്ഥിതി, പഞ്ചായത്തിരാജ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.

2021 ജൂലൈയിൽ, ശ്രീ അർലേകർ ഹിമാചൽ പ്രദേശിൻ്റെ 21-ാമത്തെ ഗവർണറായി നിയമിതനായി. 2023 വരെ അദ്ദേഹം ആ പദവി വഹിച്ചു. 2023 ഫെബ്രുവരിയിൽ, ബിഹാറിൻ്റെ 30-ാമത് ഗവർണറായി അദ്ദേഹം ചുമതലയേറ്റു. ശ്രീമതി അനഘ അർലേകർ ഭാര്യ, ശ്രീമതി. അദിതി കുൽക്കർണി, ശ്രീ അമോഗ് അർലേകർ എന്നിവർ മക്കൾ.

 

വിലാസം:

 

കേരള രാജ്ഭവൻ,

 

കേരള ഗവർണറുടെ ക്യാമ്പ്-പി.ഒ.,

തിരുവനന്തപുരം,

കേരളം, ഇന്ത്യ,

പിൻ കോഡ്: 695099

 

EPBX No: 0471-2721100

 

Fax No: 0471-2720266

 

Website :

www.rajbhavan.kerala.gov.in

Twitter: @KeralaGovernor

 

E-mail:

keralagovernor@gmail.com

[for appointment/invitation for programmes]

 

keralarajbhavan@gmail.com

[for forwarding petitions and other complaints to the Hon’ble Governor]



 

ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

 

 

STD Code : 0471

 

Phone

Office

Phone

Resi./Mob.

ഡോ. ദേവേന്ദ്ര കുമാർ ധോദാവത്, ഐ.എ.എസ്.

അഡീഷണൽ ചീഫ് സെക്രട്ടറി

2721700

2721100

Extn. 229

9447007868

 

9496394878

ലെഫ്റ്റനന്റ്.  സാഹിൽ ഫോൺസ,

 

ഇന്ത്യൻ നാവികസേന,

ഗവർണർഎഡിസി

2728742

 

2721100

Extn:223

9447127258

 

keralagovernor@gmail.com

governor@kerala.gov.in

 

 ശ്രീ.പ്രിതേഷ് ദേശായി

 

പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ

   

9423314715

ശ്രീ.  ഹരി എസ്. കർത്ത

 

അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്

2721106

 

Extn. 246

9447112088

ശ്രീ ആർ.കെ. മധു

ഡെപ്യൂട്ടി സെക്രട്ടറി ഐ I

2728743

Extn. 254

2431381

9846014131

ശ്രീമതി എസ്. ശാന്തി

ഡെപ്യൂട്ടി സെക്രട്ടറി II

2726321

Extn. 230

9447027334

ശ്രീമതി. എൻ.എസ്. ഉത്ര

കംപ്ട്രോളര്‍

2729222

Extn. 220

2311679

9446391679

 

sitelisthead