2026 നവംബർ 28 മുതൽ ഡിസംബർ 13 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പത്താംതരം തുല്യതാ പരീക്ഷ ഡിസംബർ 05 മുതൽ 2027 ജനുവരി 03 വരെയുള്ള തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. പരീക്ഷയുടെ പുതിയ സമയവിവര പട്ടിക പരീക്ഷാഭവൻ്റെ വെബ്സൈറ്റായ xequivalency.kerala.gov.in ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo