കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ), തിരുവനന്തപുരം നടത്തുന്ന ഐ.എ.എസ് അക്കാഡമിയിൽ 2027-28 ബാച്ചിലേക്കുള്ള സിവിൽ സർവ്വീസ് ടാലന്റ് സെർച്ച് 2026 പരീക്ഷ നവംബർ 22 ഞായറാഴ്ച ഓൺലൈനായി നടത്തുന്നു. വിജയികൾക്ക് കിലെ ഐ.എ.എസ് അക്കാഡമിയിലെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്നതിനായി സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.   

വിവരങ്ങൾക്കും രജിസ്ട്രേഷനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കാവുന്നതാണ്. രജിസ്ട്രേഷൻ ഹെൽപ്പ് ലൈൻ നമ്പർ: 0471-2479966, 8075768537. ഇമെയിൽ: kileiasacademy@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo