2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട കർഷക രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നവംബർ 13 മുതൽ ഏഴ് പ്രവൃത്തി ദിനം വരെ അപേക്ഷിക്കാം. 2026 ഡിസംബർ 31നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം. കർഷകർക്ക് നേരിട്ടോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.supplycopaddy.in എന്ന പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo