കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) ചട്ടങ്ങൾ, 2018 കരട് ഭേദ​ഗതി പുറത്തിറക്കി പൊതുഭരണ വകുപ്പ്. കരട് ഭേദഗതികളിന്മേൽ സർവീസ് സംഘടനകൾ, ബന്ധപ്പെട്ട വകുപ്പുകൾ, സർക്കാർ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു. 

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 7 ദിവസത്തിനകം, നിശ്ചിത മാതൃകയിൽ gad.sple8876@kerala.gov.in അല്ലെങ്കിൽ gadspeciale@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലേക്ക് അയക്കേണ്ടതാണ്. കൂടാതെ, https://bppr.gad.kerala.gov.in/ എന്ന ഔദ്യോഗിക പോർട്ടൽ മുഖേന ഓൺലൈനായും അഭിപ്രായങ്ങളും പ്രതികരണങ്ങളും സമർപ്പിക്കാവുന്നതാണ്.

കെ.എ.എസ്. ചട്ടങ്ങൾ, 2018 കരട് ഭേദ​ഗതി

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo