ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിന് 'കുഞ്ഞാപ്പിൽ 'events' എന്ന ലിങ്കിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു നവംബർ 21 നു ഉച്ചക്ക് 12 മണിക്ക് മുൻപായി സമർപ്പിക്കണം. എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന 3 പേർക്ക് 5,000, 2,000, 1,000 എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കും.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo