നേപ്പാൾ കലാപവുമായി ബന്ധപ്പെട്ട്‌ സഹായവും സേവനങ്ങളും വിവരങ്ങളും നൽകുന്നതിനായി  നോർക്ക  ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. അടിയന്തിര സാഹചര്യത്തിൽ +977-9808602881; +977-9810326134 (വാട്സ് ആപ്പ് കോൾ) നമ്പറുകളിലും ബന്ധപ്പെടാം. നേപ്പാളിൽ കുടുങ്ങി പോയവർക്കും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്കിനെ സമീപിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2025

sitelisthead