തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ അറിയാൻ സംയോജിത ജിഐഎസ് പോർട്ടൽ - സുതാര്യം നിലവിൽ വന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററും (KSERC) ചേർന്ന് ആണ് പോർട്ടൽ വികസിപ്പിച്ചത്. ഈ പോർട്ടലിലൂടെ ബൂത്ത് ലൊക്കേഷനുകൾ, വോട്ടർമാരുടെ എണ്ണം, ബൂത്തിനു സമീപമുള്ള സർക്കാർ ഓഫീസുകളുടെ വിവരം എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. വെബ്സൈറ്റ്: ksrec.in/sutharyam.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-06-2025

sitelisthead