പട്ടികജാതി വിഭാഗങ്ങളിലുള്ളവർ നടത്തിവരുന്ന സംരംഭങ്ങളെ വിപുലീകരിക്കുന്നതിനായി ഇരുപത് ശതമാനം സബ്‌സിഡിയോടെ പത്ത് ലക്ഷം രൂപ വായ്പ നൽകുന്നതിന് പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2723155, 9037127372.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-02-2026

sitelisthead