നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം 2025ലെ ഇന്ത്യാ സ്‌കിൽസ് മത്സരത്തിനായുള്ള (ഐഎസ്സി) രജിസ്ട്രേഷൻ ആരംഭിച്ചു. 16-25 വയസ്സ് പ്രായമുള്ളവർക്ക് 63 സ്‌കിൽ വിഭാഗങ്ങളിൽ മത്സരിക്കാം. അപേക്ഷകർ 2004 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. സൈബർ സുരക്ഷ, മെക്കട്രോണിക്‌സ്, എയർക്രാഫ്റ്റ് മെയിന്റനൻസ് തുടങ്ങിയ  മത്സരങ്ങളിൽ പ്രായപരിധി 2001 ജനുവരി 1 ആണ്.വിജയികൾ 2026-ലെ വേൾഡ് സ്‌കിൽസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.  രജിസ്ട്രേഷന്‍ ലിങ്ക്, അവസാന തീയതി സെപ്റ്റംബര്‍ 30. വിവരങ്ങള്‍ www.skillindiadigital.gov.in സന്ദർശിക്കാം. 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2025

sitelisthead