ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി,ബ്ലോക്ക് ചെയിൻ ആർക്കിടെക്ട്,ഇലക്ട്രോണിക്‌സ് പി.സി.ബി ഡിസൈൻ കോഴ്‌സുകളിലേക്ക് ബിരുദയോഗ്യതയുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസും ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്.അവസാന തീയതി 20. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്രമുഖസാങ്കേതിക വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽപ്രവേശനവും നൽകും. വിവരങ്ങൾക്ക് ഫോൺ:0471-278800

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo