ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ്‌ സ്‌കൂളിൽ സെപ്റ്റംബർ 1ന് ആരംഭിക്കുന്ന എൻ 5 ലെവൽ സർട്ടിഫിക്കേഷനായുള്ള  ജാപ്പനീസ് ഭാഷാ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്‌സ്‌ ദൈർഘ്യം 120 മണിക്കൂർ (3 മാസം). യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർക്ക്  സ്കൂളിൽ നേരിട്ടെത്തിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.modelfinishingschool.org വിവരങ്ങൾക്ക്: 8547005050, 9496153141, 9567298330, 0471 2307733.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2025

sitelisthead