സ്‌കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിക്കുന്നതിന് മാനദണ്ഡങ്ങളോടെ 15,000 രൂപ വരെ സബ്‌സിഡി നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷ, വാഹനം വാങ്ങിയ ബിൽ, സൈഡ് വീൽ ഘടിപ്പിച്ച ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി ബുക്ക് പകർപ്പ്, ഭിന്നശേഷിത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റെഷൻ കാർഡിൻ്റെ 1, 2 ഉപജുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ ലൈസൻസ്/ലേണേഴ്‌സ് ലൈസൻസ് പകർപ്പുകൾ സഹിതം kshpwcb5@gmail.com എന്ന മെയിലിൽ അയയ്ക്കുക. അവസാന തീയതി 2025 ജൂൺ 10 വൈകിട്ട് 5 വരെ വിശദാംശങ്ങൾ www.hpwc.kerala.gov.in  ഫോൺ: 0471 2347768 9497281896

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-06-2025

sitelisthead