സംസ്ഥാനത്ത് അതിതീവ്ര മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളോ അപകട സാഹചര്യമോ  ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെ.എസ്.ഇ.ബി ഓഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2025

sitelisthead