ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന കരുതൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 15നകം സമർപ്പിക്കണം.

അപേക്ഷകൾക്ക് ജില്ലാ കളക്ടർ ചെയർമാൻ ആയ ഉപദേശ സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി മാത്രം മുൻഗണനാ ക്രമത്തിൽ ധനസഹായം അനുവദിക്കും. പദ്ധതി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ  www.sid.kerala.gov.in ലും 0471-2301100 എന്ന ഫോൺ നമ്പറിലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-03-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo