തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും ഭേദഗതി വരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വിവരങ്ങൾക്ക്  sec.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2025

sitelisthead