കേരള നിയമസഭ 2026 ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിൽ പങ്കെടുക്കുന്ന പ്രസാധകർക്കായുള്ള സ്റ്റാളുകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. klibf.niyamasabha.org സന്ദർശിച്ച് സ്റ്റാളുകൾ രജിസ്റ്റർ ചെയ്യാം.  അവസാന തീയതി നവംബർ 15 ആണ്. വിവരങ്ങൾക്ക്: 0471-2512263, 9188380058.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2025

sitelisthead