സംസ്ഥാന സര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍ മേള ഡിസംബര്‍ 18 ന് നടക്കും. പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുകയാണ് മേള ലക്ഷ്യമിടുന്നത്. 

രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ അഭിരുചിയ്ക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് മേള അവസരമൊരുക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-12-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo