ഫെബ്രുവരി 18,19 തീയതികളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോഗോ എൻട്രികൾ ക്ഷണിച്ചു. ലോഗോ, സീല്‍ ചെയ്ത കവറില്‍, ഫെബ്രുവരി 2ന്  വൈകുന്നേരം മൂന്നുമണിക്ക് മുമ്പായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നൽകും .വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2786322.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo