കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ഒക്ടോബർ 2 ന് വിദ്യാരംഭം നടത്തും. കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിന് താത്പര്യമായുള്ളവർ പേര്  രജിസ്റ്റർ ചെയ്യണം. സംഗീതം, നൃത്തം, ചിത്രരചന, എയ്റോ മോഡലിംഗ് തുടങ്ങി ബാലഭവൻ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള 20 ൽപ്പരം വിഷയങ്ങളിലും വിദ്യാരംഭം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 0471- 2316477, 8490774386.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2025

sitelisthead