എൽബിഎസ് സെന്ററിന് കീഴിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറന്റിലി ഏബിൾഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് നൽകുന്നു. താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറന്റിലി ഏബിൾഡ് സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 സെന്ററുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 2345627, 8289827857. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo