ഒ.ബി.സി വിഭാഗത്തിൽപെട്ട  ഉദ്യോഗാർഥികൾക്ക് മത്സര പരീക്ഷാ പരിശീലനത്തിന്  ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ  “എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാം” പദ്ധതിയിൽ  അപേക്ഷിക്കാം. മെഡിക്കൽ/എഞ്ചിനീയറിംഗ്  എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി./നെറ്റ്/ജെ.ആർ.എഫ്. പരീക്ഷകൾക്ക് പരിശീലിക്കുന്നവർക്കാണ് അവസരം. www.egrantz.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 15 .ഫോൺ - 0484  2983130. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2025

sitelisthead