കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രിക്കൾച്ചർ) , ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ, ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രിക്കൾച്ചർ എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.keralaagriculture.gov.in ലും, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ നേരിട്ടും നൽകാം.പ്രായപരിധി 2025 ആഗസ്റ്റ് ഒന്നിന് 18 നും 41 നും ഇടയിൽ. അവസാന തീയതി സെപ്റ്റംബർ 26.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2025