പ്രതികൂലമായ കാലാവസ്ഥയ്ക്കും മണിക്കൂറിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള - കർണാടക തീരങ്ങളിൽ ജൂൺ 1 വരെയും, ലക്ഷദ്വീപ് തീരത്ത് ജൂൺ 2 വരെയും മത്സ്യബന്ധനം നടത്തരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2025

sitelisthead