സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർത്ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണ മത്സരം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോറത്തിനും  keralabiodiversity.org/ സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo