നിർമ്മിത ബുദ്ധിയുടെ  സാധ്യതകളും വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും വിവര സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും നിയമസഭാ സമിതി അഭിപ്രായങ്ങൾ തേടുന്നു.  സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയാറാക്കിയതും കയ്യൊപ്പ്, മേൽവിലാസം, ഫോൺ നം, ഇ-മെയിൽ ഐ.ഡി. എന്നിവ രേഖപ്പെടുത്തിയതുമായ അഭിപ്രായങ്ങളും, നിർദേശങ്ങളും ചെയർമാൻ, യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി, കേരള നിയമസഭ എന്ന വിലാസത്തിൽ ഫെബ്രുവരി  9ന് മുൻപായി സമർപ്പിക്കണം. ഇ-മെയിൽ : yac@niyamasabha.nic.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo