2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പടെ  രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,43,49,350ത്തോളം  പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-03-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo