2022-23 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്‌കൃത കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ സ്‌കോളർഷിപ്പ് പുതുക്കുന്നതിനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 16. വിവരങ്ങൾക്ക്: collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, 9446780308.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2025

sitelisthead