കേരള സംഗീത നാടക അക്കാദമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തില്‍ അവതരണം നടത്തുന്നതിന് ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള കാഥികരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷഫോം, അവതരണത്തിന്റെ 15 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം സെപ്തംബര്‍ 25 - നകം അപേക്ഷ നൽകണം. നേരിട്ടോ,തപാല്‍/കൊറിയര്‍ മുഖേനെയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. അപേക്ഷ ഫോമിനും വിവരങ്ങൾക്കും www.keralasangeethanatakaakademi.in  സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2024

sitelisthead