ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ  തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം. റേഷൻ കട സംവിധാനമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും, പരാതികളും റേഷൻകടകളിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കാം. 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo