എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 15 മുതല്‍ 19 വരെ കാല്‍നടയായി മാത്രമേ എന്‍ ഊര്‌ ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്‌ പ്രവേശനം അനുവദിക്കൂ. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo