കേരള സ്‌കൂൾ ശാസ്‌ത്രോത്സവം 2025 -26 ലെ പ്രവൃത്തി പരിചയ വിഭാഗത്തിന്റെ വിധികർത്താക്കളായി തിരഞ്ഞെടുക്കുന്നതിന് ബന്ധപ്പെട്ട മേഖലയിലെ പരിചയ സമ്പന്നരായ വിഷയ വിദഗ്ധരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, സത്യപ്രസ്താവനയുൾപ്പെടെ പ്രവൃത്തി പരിചയ വിഭാഗം സ്‌പെഷ്യൽ ഓഫീസർക്ക് ഒക്ടോബർ 6 ന് മുൻപായി സമർപ്പിക്കണം.  വിവരങ്ങൾക്ക് ഫോൺ. 0471-2580581, workexpkerala@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2025

sitelisthead