സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ മൂന്നു മുതൽ മെയ് 20 വരെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും. ക്യാമ്പിൽ ബാസ്കറ്റ്ബാൾ, ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ്, കരാട്ടെ, ഹാൻഡ്ബോൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റെസ്ലിങ്, ബോക്സിങ് (തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം) ബാഡ്മിന്റൺ (ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം) എന്നീ കായിക ഇനങ്ങളിൽ 8 വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. വിശദവിവരങ്ങൾക്ക്: 0471-2330167, 2331546.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo