ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട  പുതിയ സേവനങ്ങൾ, ഇ-ചലാൻ വിവരങ്ങൾ, ലൈസൻസ് പുതുക്കൽ അറിയിപ്പുകൾ, മറ്റ് സുപ്രധാന സന്ദേശങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നതിന്  വാഹൻ (VAHAN), സാരഥി (SARATHI) പോർട്ടലുകളിൽ  മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം . അപ്‌ഡേറ്റ് ചെയ്യുന്നതിനായി വാഹൻ (RC):  vahan.parivahan.gov.in/mobileupdate/, സാരഥി (ലൈസൻസ്):  sarathi.parivahan.gov.in/sarathiservice/mobNumUpdpub.do,

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2025

sitelisthead