സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വോട്ടർമാർ പോസ്റ്റൽ ബാലറ്റിനായി ഫാറം 15ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷാ ഫാറം വരണാധികാരിയുടെ ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റിലും sec.kerala.gov.in ലഭ്യമാണ്.
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-11-2025