ഭിന്നശേഷിക്കാരായ ആർട്ടിസ്റ്റുകളിൽ നിന്നും സാമുഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സർഗ്ഗോത്സവം ‘സവിശേഷ Carnival of the Different’ പ്രോഗ്രാമിന്റെ ലോഗോ ക്ഷണിക്കുന്നു. ജനുവരി 19 മുതൽ 21 വരെയാണ് പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈൻ ക്യാഷ് അവാർഡ്, മൊമൊന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ലോഗോ ഡിസൈൻ പി.ഡി.എഫ് ഫോർമാറ്റിൽ ഡിസംബർ 31 നകം savisheshacarnival@gmail.com എന്ന ഇ മെയിലിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക് : 1800 1201001
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-12-2025