കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റ് വഴി ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2025

sitelisthead