കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം നൽകുന്നു.  ഒരു ബാച്ചിൽ 25 കുട്ടികൾ. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാം  ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസ് പ്രോഗ്രാം എന്നിവയിൽ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12. വിവരങ്ങൾക്ക്; 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo