സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരത്തിന്  കഥാകൃത്ത് ടി പദ്മനാഭൻ അർഹനായി. കേരള പ്രഭ പുരസ്‌കാരം ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവർക്ക് ലഭിച്ചു. കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ, വി പി ഗംഗാധരൻ, രവി ഡി സി, കെ എം ചന്ദ്രശേഖരൻ, പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർ അർഹരായി.കേരള പുരസ്കാരം 2023 കൂടുതൽ വിവരങ്ങൾ : keralapuraskaram.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo