ജനുവരി 1 മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഫീസും പിഴയും അടയ്ക്കാം. സ്ഥാപനങ്ങൾ ഫീസിനോ പിഴയ്ക്കോ ഇലക്ട്രോണിക് രസീത് ഉപഭോക്താക്കൾക്ക് നൽകും. ഉപഭോക്താവിന് മെസേജ് വഴി പണം അടച്ച രസീതിന്റെ ലിങ്ക് ലഭിക്കും. യുപിഎയ്ക്ക് പുറമെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പണം അടയ്ക്കാവുന്നതാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo