സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ നടത്തിയ നവകേരളസദസ്സിന്റെ ഫോട്ടോ പ്രദർശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫെബ്രുവരി 11 വരെ ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്നു.  സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ക്രിയാത്മകമായ പരിപാടികളിലൊന്നായ നവകേരള സദസ്സുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും ഫലകങ്ങളുടെയും മറ്റ് പ്രദർശനവസ്തുക്കളുടെയും പ്രദർശനമുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo