കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ലാപ്‌ടോപ്പിന് അപേക്ഷിക്കാം. അപേക്ഷകർ എംബിബിഎസ്, ബി.ടെക്, എം.ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്‌സി ആൻഡ് എഎച്ച്, ബി.ആർക്, എം.ആർക്, എംഎസ്, എംഡിഎസ്, എംഡി, ബിഎച്ച്എംഎസ്, പിജി ആയൂർവേദ, പിജി ഹോമിയോ, എംവിഎസ്‌സി ആൻഡ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകളിലേയ്ക്ക് 2024-25 കാലഘട്ടത്തിൽ പ്രവേശനം ലഭിച്ചവരായിരിക്കണം. അവസാന തീയതി ഒക്ടോബർ 20 . വിവരങ്ങൾക്ക്: 0471-2448451.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-09-2024