അതിശക്തമായ മഴയെത്തുടർന്ന് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.  പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തദ്ദേശസ്വയം ഭരണ വകുപ്പ് ആരംഭിച്ചു.              0471 2317214 എന്ന നമ്പറിൽ ബന്ധപ്പെടാം. മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിക്കാം. കൂടാതെ, പൊതുജനങ്ങൾക്ക് സഹായത്തിനായി പൊലീസിന്റെ 112 എന്ന നമ്പറിൽ വിളിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-05-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo