വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായവരിൽ അർഹമായ ഏതെങ്കിലും സഹായം ലഭിക്കാത്തവർക്ക് ജില്ലാ കളക്ടർ   ഡി.ആർ മേഘ ശ്രീയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ആവശ്യമായ രേഖകൾ സഹിതം കളക്ടറെ സന്ദർശിക്കാം.     ഇ-മെയിൽ :  dcwayanad@gmail.com. ഫോൺ : 0493-6202251

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2024

sitelisthead