ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാന്‍ മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്ററു (എം.ഇ.ആർ.സി.)കളുമായി കുടുംബശ്രീ. വരുമാന വർധനവ് ലക്ഷ്യമിട്ട് യഥാര്‍ഥ ഉപഭോക്താക്കളെ കണ്ടെത്തല്‍, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായം ഉറപ്പു വരുത്തല്‍, വായ്പകള്‍ക്ക് ആവശ്യമായ വിവിധ അനുമതികള്‍ നേടിയെടുക്കാന്‍ സഹായിക്കല്‍ എന്നിവയാണ് എം.ഇ.ആർ.സി. ലക്ഷ്യമിടുന്നത്. പ്രാദേശിക സാമ്പത്തിക വികസനം നേടാനുള്ള ഉപാധിയായി എം.ഇ.ആർ.സി. പ്രവര്‍ത്തിക്കും. ബ്ലോക്ക് തലത്തില്‍ മേഖലാതല കണ്‍സോര്‍ഷ്യം രൂപീകരിക്കല്‍, നൂതന സംരഭ മാതൃകകള്‍ രൂപീകരിക്കല്‍ തുടങ്ങിയവയും  എം.ഇ.ആർ.സി. ലക്ഷ്യമിടുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo